വിടവാങ്ങുന്നത് സിനിമയിലെ കോഴിക്കോടൻ പെരുമ…
മാമൂക്കോയ സംസാരിച്ചു തുടങ്ങിയാൽ അറിയാം അദ്ദേഹം ഏതു നാട്ടുകാരൻ ആണെന്ന്, അദ്ദേഹം ഉൾക്കൊള്ളുന്ന സഹൃദയത്വം എത്രമാത്രമാണെന്ന്. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ചലിക്കുന്ന ഉടൽ രൂപം തന്നെയായിരുന്നു മാമൂക്കോയ, കോഴിക്കോടൻ സംഗീത രാവുകൾ / നാടക...