2026 ലെ മെയ്‌ദിനത്തോടൊപ്പം കഥാവിശേഷങ്ങളുമായി മണിച്ചെപ്പും വരവായി!
ഒരു പുതിയ സൂപ്പർ ഹീറോ കഥയുടെ പ്രഖ്യാപനവുമായി ആണ് മെയ് മാസം മണിച്ചെപ്പ് എത്തിയിരിക്കുന്നത്. 'നിയോ മാൻ' എന്ന സൂപ്പർ ഹീറോയുടെ വരവിന് ശേഷം, വായനക്കാരെ കൂടുതൽ ത്രില്ലടിപ്പിക്കുന്ന കഥയുമായി ആണ് പുതിയ ഹീറോ...
