Free MagazinesKids Magazine

പുതിയൊരു തുടർചിത്രകഥയുമായി മണിച്ചെപ്പ് 2021 സെപ്റ്റംബർ ലക്കം

‘നിയോ മാൻ’ എന്നൊരു പുതിയ തുടർചിത്രകഥയുമായി എത്തുകയാണ് മണിച്ചെപ്പിന്റെ ഈ സെപ്റ്റംബർ പതിപ്പിലൂടെ. സൂപ്പർ ഹീറോ കഥകളിൽ പെടുത്താവുന്ന ചിത്രകഥയാണ് മണിച്ചെപ്പിന്റെ സ്വന്തം ‘നിയോ മാൻ’. കൂടാതെ അഷറഫ് നിസാർ തിക്കോടി എഴുതുന്ന ‘മാക്രിപ്പട്ടണം’ എന്ന നോവൽ അടുത്ത ലക്കം മുതൽ നിങ്ങളുടെ സ്വന്തം മണിച്ചെപ്പിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഇതിനകം തന്നെ മണിച്ചെപ്പിന്റെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും കൂടി ഉൾപ്പെടുത്തി ഒരു ‘സ്പെഷ്യൽ വാർഷികപതിപ്പും’, അതുപോലെ തന്നെ ‘തട്ടിൻപുറത്തുവീരൻ’ എന്ന ചിത്രകഥ ഒറ്റപുസ്തക രൂപത്തിലും കൂട്ടുകാർക്കിടയിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സൂക്ഷിച്ചു വയ്ക്കാനും ഇടയ്ക്കു വായിച്ചു നോക്കാനും കൂട്ടുകാർക്കു ഏറെ സഹായകമാകും എന്നുള്ളത് തീർച്ച.

മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

Related posts

2 comments

RAJENDRAN September 2, 2021 at 1:37 pm

Interesting, congrats

Reply
Manicheppu September 4, 2021 at 7:40 pm

Thank you very much.

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More