മണിച്ചെപ്പ് മാഗസിന്റെ 2022 ഓഗസ്റ്റ് ലക്കമാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/
കഥകളും മറ്റു ലേഖനങ്ങളും കവിതയുമൊക്കെയായി കൂട്ടുകാരെ രസിപ്പിക്കാനായി മണിച്ചെപ്പിന്റെ കഥാപാത്രങ്ങൾ എത്തുകയായി. നിയോ മാനും, സൂപ്പർ കുട്ടൂസുമൊക്കെയുണ്ട് കൂട്ടത്തിൽ. കഥകളും കവിതകളും മറ്റും അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും മണിചെപ്പിന്റെ നന്ദി അറിയിച്ചുകൊള്ളുന്നു.
മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/