തിരുവനന്തപുരം: ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്റെ പരിശീലനത്തിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രമുഖ നാടക പ്രവര്‍ത്തകനായ ടി. എം. എബ്രഹാം.
Photo Gallery
കളം തീയേറ്റര്‍ ആന്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആകാശം നാടക ശില്പശാല സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 20ന് ക്യാമ്പ് സമാപിക്കും.
– അനിൽ ഗോപാൽ
#malayalam #drama#kerala #facebook