Articles

ഐമ ആക്ടിംങ് വർക്ക്ഷോപ്പ് – പ്രമുഖർ പങ്കെടുക്കുന്നു.

പ്രമുഖ സിനിമാസംഘടനയായ ഐ മ, മെയ് 26, 27, 28 തീയതികളിലായി ആക്ടിംങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴയിൽ നടക്കുന്ന ഈ വർക്ക്ഷോപ്പിൽ, പ്രമുഖ നടി ഹിമശങ്കർ, പ്രമുഖ ക്യാമറാമാൻ കെ.പി.നമ്പ്യാതിരി തുടങ്ങീ മലയാള സിനിമയിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. ആക്ടിംങ് വർക്ക്ഷോപ്പിൽ പങ്കെടുക്കാനും, സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ച് പഠിക്കാനും ഉടൻ ബന്ധപ്പെടുക.

Phone – 9447306836, 0485 2002900, 7356458839– അയ്മനം സാജൻ

#malayalam #aiamma#kerala #facebook #acting #workshop

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More