മണിച്ചെപ്പ് മാഗസിന്റെ പുതു വിശേഷങ്ങളുമായി മാർച്ച് ലക്കം ഇതാ എത്തിക്കഴിഞ്ഞു. അടുത്ത ലക്കം (ഏപ്രിൽ) മുതൽ കൂട്ടുകാർക്ക് പുതിയ ഒരു കൂട്ടുകാരനുമായി മണിച്ചെപ്പ് എത്തുന്നതായിരിക്കും. ജോസ് പ്രസാദ് എഴുതുന്ന ‘ഫിക്രു’ എന്ന കുഞ്ഞനുറുമ്പിന്റെ കഥകളുമായി ആണ് ഈ പുതിയ ചിത്രകഥ എത്തുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതി അറിയിക്കാൻ മറക്കരുതേ.
മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/
മണിച്ചെപ്പിന്റെ വായനക്കാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെല്ലാം ഇത്തവണയും എത്തുന്നുണ്ട്. സിഐഡി ലിയോ, സൂപ്പർ കുട്ടൂസ്, ലങ്കാധിപതി രാവണൻ എല്ലാം ഇത്തവണയും ഉണ്ട്. കഥകളും കവിതകളുമൊക്കെ മണിച്ചെപ്പിലേയ്ക്ക് അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു.
മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/
2 comments
മണിച്ചെപ്പിലെ വിഭവങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം. കുട്ടികൾക്ക്കളിച്ചും രസിച്ചും അറിവു നേടാൻ സഹായിക്കുന്ന മണിച്ചെപ്പിന് ആശംസകൾ.
നന്ദി. നിങ്ങളുടെയെല്ലാം പിന്തുണയാണ് മണിച്ചെപ്പിന്റെ സ്വീകാര്യതയും വിജയവും.