Free MagazinesKids Magazine

ഓണാഘോഷത്തിന്റെ നിറവിൽ മണിച്ചെപ്പിന്റെ 2022 സെപ്റ്റംബർ ലക്കം വായിക്കാം

ഓണാഘോഷത്തിന്റെ നിറവിൽ മണിച്ചെപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് കൂടുതൽ പേജുകളുമായി എത്തുകയായി. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/

ഇത്തവണത്തെ പ്രധാന വിശേഷങ്ങൾ എന്തെന്ന് വച്ചാൽ, ഒന്ന്, നമ്മുടെ സ്വന്തം സൂപ്പർ ഹീറോ ‘നിയോമാൻ’ ഈ ലക്കത്തിൽ അവസാനിക്കുന്നു. അതുപോലെ ശബരീഷ് തൃശ്ശിവപേരൂർ എഴുതുന്ന ‘കൃഷ്ണഭക്തി’ എന്ന ചെറുകഥാ പരമ്പര ഈ ലക്കം മുതൽ ആരംഭിക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിത ശ്രേഷ്ഠന്‍, മേല്പത്തൂര്‍ നാരായണ ഭട്ടത്തിരിയുടെ കഥയാണ് ഈ ലക്കം പ്രതിപാദിക്കുന്നത്.

മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/

Related posts

2 comments

RAJENDRAN September 2, 2022 at 5:18 am

Good

Reply
Manicheppu September 4, 2022 at 9:05 am

Thank you for your support…

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More