വിനുക്കുട്ടന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്ന് ഉത്രാടം. നാളത്തെ കാര്യം ആലോചിച്ചു അവൻ കിടക്കുകയാണ്. “അമ്മേ, നാളെ എപ്പോഴാണ് നമ്മൾ തറവാട്ടിലേക്ക് പുറപ്പെടുന്നത്?” അവനു ജിജ്ഞാസ സഹിക്കാൻ വയ്യാതെ അമ്മയോട് ചോദിച്ചു....
നിങ്ങളിൽ എത്രപേർക്ക് ഓണ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാം? എങ്കിൽ ഇതാ പാചകത്തിൽ താല്പര്യമുള്ളവർക്ക് അവർ തയ്യാറാക്കുന്ന പാചകത്തെ കുറിച്ച് എഴുതാൻ അവസരം മണിച്ചെപ്പ് ഒരുക്കുന്നു....
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. അവരവർക്ക് സാധിക്കുന്ന രീതിയിൽ ബഡ്ജറ്റ് തയ്യാറാക്കി പോകുന്നവരാണ് പലരും. കൂട്ടുകാരോടൊപ്പവും കുടുംബത്തോടൊപ്പവും ഒക്കെ യാത്രകൾ ചെയ്യുന്നവരുണ്ട്....
എല്ലാ വർഷത്തെയും പോലെയുള്ള ഒരു ഓണാഘോഷം ഈ ഒരു കൊറോണ സമയത്തു പറ്റില്ല എങ്കിലും എല്ലാ കൂട്ടുകാരും അവരവരുടെ വീടുകളിൽ അച്ഛനമ്മമാരോടൊപ്പം അവരുടെ സന്തോഷങ്ങളിൽ പങ്കു ചേരാം....
“എന്താ കുട്ടികളേ, ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.” വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന അച്ചുവിനെയും അർച്ചനയെയും നോക്കി അവിടേയ്ക്കു വന്ന അപ്പൂപ്പൻ ചിരിച്ചു കൊണ്ട് ചോദിച്ചു....
കൂട്ടുകാർ കാത്തിരുന്ന മണിച്ചെപ്പ് മാഗസിന്റെ പുതിയ ലക്കം ഓണപ്പതിപ്പായി ഇതാ എത്തിക്കഴിഞ്ഞു. കാട്ടിലെ കുടുംബം, തട്ടിൻപുറത്തു വീരൻ എന്നീ തുടർകഥകളും, മറ്റു പംക്തികളും എല്ലാം നിങ്ങളുടെ മുന്നിൽ എത്തുന്നു....