Free MagazinesKids Magazine

ആഘോഷങ്ങളോടൊപ്പം ഈ ഡിസംബർ മാസത്തിലെ പുതിയ ലക്കം മണിച്ചെപ്പ്!

ക്രിസ്മസും ലോക കപ്പ് ഫുട്ബോൾ ലഹരിയും നിറഞ്ഞു നിൽക്കുന്ന ഈ ഡിസംബർ മാസത്തിലെ പുതിയ ലക്കം മണിച്ചെപ്പ് എത്തിക്കഴിഞ്ഞു. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/

മണിച്ചെപ്പിന്റെ വായനക്കാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെല്ലാം ഇത്തവണയും എത്തുന്നുണ്ട്. സിഐഡി ലിയോ, സൂപ്പർ കുട്ടൂസ് എല്ലാം ഇത്തവണയും ഉണ്ട്. ഈ ലക്കം ‘ചങ്ങാതിക്കൂട്ടം’ എന്ന നോവൽ അവസാനിക്കുന്നു. അതുപോലെ തന്നെ പൂന്താനം കഥകളും ഈ ലക്കം അവസാനിക്കുന്നുണ്ട്. ലോക കായികപ്രേമികളുടെ പ്രിയപ്പെട്ട ഫുട്ബാൾ കളിയെ കുറിച്ചുള്ള ലേഖനവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More