കഥകളും കവിതകളുമൊക്കെയായി മണിച്ചെപ്പിന്റെ മെയ് ലക്കം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. കഴിഞ്ഞ ലക്കം വായനക്കാരുടെ മുന്നിലേക്ക് വന്ന ഫിക്രുവിന്റെ കഥകൾ ഈ ലക്കവും തുടരുന്നുണ്ട്....
കൂട്ടുകാർ ഏറെ കാത്തിരുന്ന ആ പുതിയ കൂട്ടുകാരൻ എത്തിക്കഴിഞ്ഞു! ഫിക്രു എന്ന കുഞ്ഞനുറുമ്പിനു കിട്ടുന്ന അത്ഭുത സിദ്ധിയും അതുപയോഗിച്ചു മറ്റുള്ളവരെ രക്ഷിക്കുന്നതുമായ കഥകളാണ് ഈ ലക്കം മുതൽ മണിച്ചെപ്പിൽ ആരംഭിക്കുന്നത്. ജോസ് പ്രസാദിന്റെ കഥയും,...
മണിച്ചെപ്പ് മാഗസിന്റെ പുതു വിശേഷങ്ങളുമായി മാർച്ച് ലക്കം ഇതാ എത്തിക്കഴിഞ്ഞു. അടുത്ത ലക്കം (ഏപ്രിൽ) മുതൽ കൂട്ടുകാർക്ക് പുതിയ ഒരു കൂട്ടുകാരനുമായി മണിച്ചെപ്പ് എത്തുന്നതായിരിക്കും. ജോസ് പ്രസാദ് എഴുതുന്ന 'ഫിക്രു' എന്ന കുഞ്ഞനുറുമ്പിന്റെ കഥകളുമായി...
നൊസ്റ്റാൾജിക് എഡിഷനുമായി പുറത്തിറങ്ങിയ 2023 ജനുവരി ലക്കം നിരവധി പേരാണ് സ്വന്തമാക്കിയത്. മണിച്ചെപ്പിന്റെ ഈ ഉദ്യമത്തിന് നന്ദിപറഞ്ഞുകൊണ്ട് ഒട്ടനവധി സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. ഇനിയും ഇതുപോലെയുള്ള വ്യത്യസ്‌തകളുമായി മണിച്ചെപ്പ് ഇനിയും നിങ്ങളുടെ മുന്നിൽ എത്തുന്നതായിരിക്കും....
പുതുവർഷം ആഘോഷിക്കുന്ന ഈ വേളയിൽ മണിച്ചെപ്പ് ഏവരെയും മാസികകളുടെ ആ സുവർണ്ണകാലത്തേയ്ക്ക് ഒന്ന് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് ഈ ലക്കത്തിൽ. അതിലേക്കായി, ഈ ലക്കം മണിച്ചെപ്പ് മൾട്ടി കളർ അല്ലാതെ, ആ സുവർണ്ണകാലത്തെ മാഗസിനുകളുടെ നിറങ്ങളുമായി...
ക്രിസ്മസും ലോക കപ്പ് ഫുട്ബോൾ ലഹരിയും നിറഞ്ഞു നിൽക്കുന്ന ഈ ഡിസംബർ മാസത്തിലെ പുതിയ ലക്കം മണിച്ചെപ്പ് എത്തിക്കഴിഞ്ഞു. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login...
കേരളപ്പിറവിയുടെ നിറവിൽ മണിച്ചെപ്പിന്റെ 2022 നവംബർ ലക്കം ഇതാ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്....
ഓണാഘോഷത്തിന്റെ നിറവിൽ മണിച്ചെപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് കൂടുതൽ പേജുകളുമായി എത്തുകയായി. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്....
മണിച്ചെപ്പ് മാഗസിന്റെ 2022 ഓഗസ്റ്റ് ലക്കമാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്....