Magazines (Digital Versions)
മണിച്ചെപ്പ് മാഗസിനുകളാണ് ആണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ വർഷവും പുറത്തിറങ്ങുന്ന മാഗസിനുകൾ പ്രത്യേക വിഭാഗങ്ങളായി കൊടുത്തിരിക്കുന്നു. ഇത് വായനക്കാർക്ക് പഴയതും പുതിയതുമായ മണിച്ചെപ്പ് മാഗസിനുകൾ എളുപ്പത്തിൽ കണ്ടെത്താനാകും. ഈ ഡിജിറ്റൽ പതിപ്പുകൾ ഓൺലൈൻ വഴി വാങ്ങിയതിനുശേഷം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
Other Books (Digital Versions)
മണിച്ചെപ്പ് മാഗസിനുകൾ കൂടാതെ മണിച്ചെപ്പിന്റെ പുസ്തക കുടുംബത്തിൽ നിന്നും പുറത്തിറങ്ങുന്ന നോവലുകൾ, കോമിക് ബുക്കുകൾ, സ്പെഷ്യൽ എഡിഷനുകൾ എന്നിങ്ങനെയുള്ള ബുക്കുകളാണ് ഇവിടെ വാങ്ങാൻ കഴിയുന്നത്. ഈ ഡിജിറ്റൽ പതിപ്പുകൾ ഓൺലൈൻ വഴി വാങ്ങിയതിനുശേഷം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
Membership
മണിച്ചെപ്പിന്റെ കീഴിലുള്ള മാഗസിനുകൾ ഉൾപ്പെടെയുള്ള എല്ലാ ഓൺലൈൻ പ്രസിദ്ധീകരണങ്ങളും സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ ഒരു അവസരം വന്നു ചേർന്നിരിക്കുന്നു. പ്ലാറ്റിനം (12 മാസം), ഗോൾഡ് (6 മാസം), സിൽവർ (3 മാസം) എന്നിങ്ങനെ മൂന്നു രീതിയിൽ subscribe ചെയ്താൽ ആ കാലയളവിനുള്ളിൽ എത്ര പ്രസിദ്ധീകരണങ്ങൾ വേണമെങ്കിലും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്. നിശ്ചിത കാലാവധി കഴിഞ്ഞാൽ subscription പുതുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി വൻ വിലക്കുറവിൽ എല്ലാ ബുക്കുകളും ലഭിക്കാനുള്ള അവസരം മണിച്ചെപ്പ് വഴി ലഭിക്കുന്നതാണ്.
Unlimited Downloads
6 Month Subscription
Unlimited Downloads
24x7 Support
Unlimited Downloads
24x7 Support
Discount on Featured Products