മണിച്ചെപ്പിന്റെ വായനക്കാർക്കു ഒരു സന്തോഷ വാർത്ത! പുതിയൊരു ചിത്രകഥയുമായി ആണ് പുതിയ ലക്കം എത്തിയിരിക്കുന്നത്. ശബരീഷ് തൃശ്ശിവപേരൂർ എഴുതുന്ന ‘ലങ്കാധിപതി രാവണൻ’ എന്ന ചിത്രകഥയാണ് പുതിയ ലക്കം മുതൽ ആരംഭിക്കുന്നത്. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/
മണിച്ചെപ്പിന്റെ വായനക്കാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെല്ലാം ഇത്തവണയും എത്തുന്നുണ്ട്. സിഐഡി ലിയോ, സൂപ്പർ കുട്ടൂസ് എല്ലാം ഇത്തവണയും ഉണ്ട്. അതുപോലെ ‘കൃഷ്ണഭക്തി’ എന്ന ചെറുകഥാ പരമ്പര തുടരുന്നു.
മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/