കൂട്ടുകാർക്ക്, ഒരു കരടിയുടെ മുഖം വൃത്താകൃതിയിൽ നിന്ന് എളുപ്പത്തിൽ വരച്ചു പഠിക്കാം. ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ഓരോ സ്റ്റെപ്പും കൂട്ടുകാർ ശ്രദ്ധയോടെ നോക്കി വരച്ചു തുടങ്ങിക്കോളൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.