കുട്ടികളുടെ ലൈല മജ്നൂന്‍ (നോവൽ) – Part 2
ആഘോഷം കഴിഞ്ഞ് ക്വൈസ് കൊട്ടാരത്തിലെത്തിയത് തികച്ചും വൃത്യസ്തനായ ഒരു യുവാവായി ട്ടാണ്. കളിയിലും മൃഗവേട്ടയിലും കലാപ്രകടനങ്ങളിലും വ്യാപൃതനായിരുന്ന ക്വൈസ് പെട്ടെന്ന് തന്നെ എല്ലാം ഉപേക്ഷിച്ച് തീര്‍ത്തും മൌനിയായി. സദാനേ...