1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഓട്ടൊമൻ സാമ്രാജ്യം. ഇത് ടർക്കിഷ് സാമ്രാജ്യം, ടർക്കി എന്നൊക്കെയും അറിയപ്പെട്ടിരുന്നു. 1923 ഒക്ടോബർ 29ന് ലൊസാൻ ഉടമ്പടിയിലൂടെ റിപ്പബ്ലിക്ക് ഓഫ് ടർക്കി എന്ന രാജ്യത്തിന്...
പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്....
യുദ്ധവിരോധിയായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ, യുദ്ധത്തിനും ആണവായുധത്തിനുമെതിരായ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആണവ സാങ്കേതിക വിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം....
ആദിമ മനുഷ്യരുടെ കാലഘട്ടത്തിൽ തന്നെ ആശയ വിനിമയം ലിഖിതമാകുന്ന ഒരു പ്രവണത കണ്ടുവന്നിരുന്നു. പാറക്കല്ലുകളിൽ കോറിയിട്ടിരുന്ന ഒരു പ്രത്യേകതരം ലിപിയാണ് അന്നവർ ഉപയോഗിച്ചിരുന്നത്....
ഇന്ന് ലോകത്ത് എവിടെ ജീവിക്കുമ്പോഴും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിനു വേണ്ടി തൊഴിൽ ചെയ്യുന്നയാളുടെ വരുമാനം താത്കാലികമായോ എന്നെന്നേക്കുമായോ നിൽക്കുകയാണെങ്കിൽ ഒരു മുൻകരുതൽ എന്ന നിലക്കാണ് നാം ഇൻഷുറൻസ്...
ആധാർ കാർഡിനായി വിരലടയാളം വേണം. കുറ്റകൃത്യങ്ങൾ നടന്നാൽ വിരലടയാള പരിശോധന. വിരലടയാളത്തെക്കുറിച്ചും ഈ രംഗത്തെ സാങ്കേതിക പുരോഗതിയെക്കുറിച്ചും ഒരു ചെറിയ വിവരണം....
ഇന്ന് ജേർണലിസം കഴിഞ്ഞ ഒരു സ്റുഡന്റിന് മീഡിയയിൽ റിപ്പോർട്ടർ തസ്തികയിൽ ഒതുങ്ങിക്കൂടേണ്ട കാര്യമില്ല. അവസരങ്ങളുടെ സാധ്യതകൾ ഏറെയാണ്. കണ്ടന്റ് ക്രീയേറ്റർ, കോപ്പി റയ്റ്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് തുടങ്ങി അവസരങ്ങൾ നീളുന്നു....
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു....
റോമാ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തി അഗസ്റ്റസ് സീസർ എന്നറിയപ്പെടുന്ന ഒക്ടേവിയൻ ആണ്. ജൂലിയസ് സീസറുടെ സഹോദരിയുടെ പുത്രനും അദ്ദേഹത്തിന്റെ ദത്തുപുത്രനുമായിരുന്നു ഒക്ടേവിയൻ....
സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന്, മഹാത്മാഗാന്ധി 24 മണിക്കൂർ ഉപവാസം ആചരിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ഖാദി നൂൽ നൂൽക്കുകയും ചെയ്തു. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി മന്ത്രിമാരുടെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു....