6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം. ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു.
ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പ്രമുഖ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു. ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും....