നിലവിൽ ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രം കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ എന്ന സമ്പ്രദായം പോലെ ഗവൺമെന്റേതര ജോലിക്കാർക്കും ആജീവനാന്തം പെൻഷൻ ലഭിക്കണമെന്ന ഉദ്ദേശത്തോടുകൂടി SBI ലൈഫ് അവതരിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. NRI, പ്രൊഫഷണലുകൾ, പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്യുന്നവർ, ബിസിനെസ്സുകാർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർക്ക് ആജീവനാന്തം പെൻഷൻ ലഭിക്കുന്ന ഒരു നൂതന പദ്ധതി ആണ് SBI ലൈഫ് അവതരിപ്പിക്കുന്ന “റിട്ടയർ സ്മാർട്ട്” (Retire Smart).
കേവലം 5 വർഷത്തെ നിക്ഷേപത്തിലൂടെ നിക്ഷേപകന് ആജീവനാന്തം പെൻഷൻ ലഭിക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യക്കും ജീവിതാവസാനം വരെ ഫാമിലി പെൻഷൻ ലഭിക്കുകയും ചെയ്യുന്നു. അതിനു ശേഷം പെൻഷൻ കോർപ്പസ് (അടച്ച തുകയും ഒപ്പം വളർച്ചയും) നോമിനിക്ക് (മക്കൾക്ക്) കൈമാറുന്നു.
- കേവലം 5 വർഷം നിക്ഷേപിച്ചു ആജീവനാന്തം പെൻഷൻ നെടു
- പദ്ധതയിൽ ചേർന്ന് 10 ആം വർഷമോ അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രായം മുതൽക്കോ പെൻഷൻ മാസം തോറും നൽകി തുടങ്ങും
- പെൻഷൻ തുടങ്ങുന്നതിനു തൊട്ടു മുന്നേ നിങ്ങളുടെ പെൻഷൻ ഫണ്ടിൽ നിന്ന് 60% വരെ വേണമെങ്കിൽ പിൻവലിക്കുവാനുള്ള സൗകര്യം ലഭ്യമാണ്.
മറ്റു സവിശേഷതകൾ:
- മെഡിക്കൽ വേണ്ട
- ഏത് രാജ്യത്തു താമസിക്കുന്ന NRI ക്കും ചേരാം
- 30 വയസു മുതൽ 70 വയസു വരെ ഉള്ളവർക്ക് പദ്ധതിയിൽ ചേരാം
വിശദമായി അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ വാട്സാപ്പ് മെസ്സേജ് അയക്കുക:
Deepthi D Rajan
+91 9744341078 (Mob No.)
+91 9744341078 (WhatsApp)
– ദീപ്തി ഡി രാജൻ