‘പ്രിയതം’: ആനന്ദ് ദൈവ്- നജീം അർഷാദ് ടീമിന്റെ മ്യൂസിക് ആൽബം റിലീസിനൊരുങ്ങുന്നു
പ്രസിദ്ധ സംവിധായകൻ ആനന്ദ് ദൈവ്, നജീം അർഷാദ് ടീമിന്റെ ‘പ്രി'യതം’ എന്ന മ്യൂസിക് ആൽബം റിലീസിനൊരുങ്ങുന്നു. പൂർണ്ണമായും യു എ ഇ യിൽ ചിത്രീകരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയിൽ പ്രമുഖ ഉസ്ബക്കിസ്ഥാൻ മോഡൽ സററഹിമോവ...