“SIDDY-അയാൾ എല്ലാവരിലും ഉണ്ട് ” എന്ന വിശേഷണത്തോടുകൂടി ‘സിദ്ദി’ എന്ന ത്രില്ലർ മൂവിയുടെ ട്രെയിലർ പുറത്തിറങ്ങി. നടനും സംവിധായകനുമായ അജിജോൺ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുകയാണ് മഹേശ്വരൻ നന്ദഗോപാൽ നിർമ്മിച്ച്, പയസ് രാജ് സംവിധാനം ചെയ്യുന്ന ‘സിദ്ദി’ എന്ന ഈ ചിത്രത്തിലൂടെ.
ഈ ത്രില്ലർ മൂവിയുടെ ട്രെയിലർ കാണാം: