വിജയ വാസുദേവൻ
നഭസാകും കുടയുടെ കീഴെ.
കടലെന്നും സുഖമായി വാഴ്വൂ.
കടലിനെപുണരാനായ് മാനം.
മഴനനൂലായ് ചിരിതൂകി അണയും.
കുളിരിന്റെ കൂട്ടിലാ രണ്ട്.
കൂട്ടുകാർ കളിയൂഞ്ഞാലിലാടും.
അറ്റമില്ലാത്തവർ രണ്ടും.
എന്നും തെറ്റി പിരിയാതെ വാഴ്വൂ.
#malayalam #poem #literacy #reading #online #magazines #writing