Movies

മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം – ചില സത്യങ്ങൾ

‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിനു മുൻപ് മറയ്ക്കറിനെ കുറിച്ചുള്ള ചില അറിവുകൾ തരികയാണ് ഈ ഡോക്യൂമെന്ററിയിലൂടെ. ചരിത്ര പ്രസിദ്ധിയാർജ്ജിച്ച, കോഴിക്കോട് കോട്ടയ്ക്കലിലുള്ള മരിക്കാറിന്റെ കോട്ടയിൽ നിന്നാണ് ഈ വിവരണം ആരംഭിക്കുന്നത്. പോർച്ചുഗീസ് ശക്തിക്കെതിരെ പട നയിയ്ക്കുകയും പീരങ്കി ഉപയോഗിച്ച് അവരുടെ കപ്പലുകൾ തകർക്കുകയും ചെയ്ത മരയ്ക്കാർ നാലാമനെ കുറിച്ചാണ് ഈ വിവരണം. കോഴിക്കോട് സാമൂതിരിയുടെ പടത്തലവൻ കൂടിയായിരുന്നു കുഞ്ഞാലി മരയ്ക്കാർ. കൂടാതെ ചരിത്രത്തിലെ ചില ശേഷിപ്പുകൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ആയുധങ്ങളും മറ്റും ഈ ഡോക്യൂമെന്ററിയിൽ കാണിച്ചു തന്നിരിക്കുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More