വീട്ടിൽ തന്നെ ഗ്ലാസ്സ് ക്ലീനിംഗ് ലിക്വിഡ് ഉണ്ടാക്കാം
ഗ്ലാസ്സ് ക്ലീനിംഗ് ലിക്വിഡ് വീട്ടിൽ വച്ച് എങ്ങനെ ഉണ്ടാക്കാം എന്നതാണ് ഈ വീഡിയോയിലൂടെ അദിതി എന്ന ഒരു കൊച്ചു കലാകാരി കാണിച്ചു തരുന്നത്. ഇതിലേയ്ക്കായി നമുക്ക് വേണ്ടത്, ഒരു സ്പ്രേ ബോട്ടിൽ, രണ്ടു ഗ്ലാസ്സ്...