ആധാർ കാർഡിനായി വിരലടയാളം വേണം. കുറ്റകൃത്യങ്ങൾ നടന്നാൽ വിരലടയാള പരിശോധന. വിരലടയാളത്തെക്കുറിച്ചും ഈ രംഗത്തെ സാങ്കേതിക പുരോഗതിയെക്കുറിച്ചും ഒരു ചെറിയ വിവരണം....
വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്. ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. തിറയാട്ടത്തിലെ സംഭവ...
തെലുങ്ക് ലേഡി സൂപ്പർ സ്റ്റാർ ഷംന കാസീമിൻ്റെ, തെലുങ്ക് ഹൊറർ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ബ്രഹ്മരാക്ഷസി ഉടൻ കേരളത്തിലെ തീയേറ്ററിലെത്തുന്നു....
ശവം ചുമക്കാൻ മാത്രമല്ല ശവപ്പെട്ടി. സിനിമയുടെ പ്രൊമോഷനും ശവപ്പെട്ടി കേമൻ! ജൂൺ 2-ന് റിലീസാവുന്ന ചാക്കാല സിനിമയുടെ അണിയറക്കാരാണ്, ശവപ്പെട്ടി ചുമന്നുകൊണ്ട് ചങ്ങനാശ്ശേരിയിലും, കോട്ടയത്തും ഓട്ടപ്രദക്ഷിണം നടത്തി, ജനങ്ങളെ ആകർഷിച്ചത്....
മികച്ച ടെക്നീഷ്യന്മാരും, താരനിരയുമുള്ള, എന്നാൽ കുഞ്ഞു സിനിമ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിൽ ഇടം പിടിച്ചു തുടങ്ങിയ സിനിമയാണ് കെങ്കേമം. ഓരോ ചുവടുവയ്പ്പും സസൂഷ്മം ശ്രദ്ധിച്ചു വിലയിരുത്തി വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ്...
ആദ്യ സംവിധാനചിത്രമായ കാക്കതുരുത്ത്, കാണാനാവാതെ, അകാലത്തിൽ വിടപറഞ്ഞ പ്രമുഖ എഴുത്തുകാരൻ ഷാജി പാണ്ഡവത്തിന് സമർപ്പിച്ചു കൊണ്ട്, കാക്കതുരുത്ത് ഒ.ടി.ടിയിൽ റിലീസായി. ഷാജി പാണ്ഡവത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു കാക്കതുരുത്ത്....
ഇന്ന് ജേർണലിസം കഴിഞ്ഞ ഒരു സ്റുഡന്റിന് മീഡിയയിൽ റിപ്പോർട്ടർ തസ്തികയിൽ ഒതുങ്ങിക്കൂടേണ്ട കാര്യമില്ല. അവസരങ്ങളുടെ സാധ്യതകൾ ഏറെയാണ്. കണ്ടന്റ് ക്രീയേറ്റർ, കോപ്പി റയ്റ്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് തുടങ്ങി അവസരങ്ങൾ നീളുന്നു....
മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു, വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം, ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ...
വ്യത്യസ്തമായ അവതരണത്തോടെ എത്തിയ റോഡ് മൂവിയായ ചാക്കാല മെയ് 26-ന് തീയേറ്ററിലെത്തും. ഇടം തീയേറ്ററിൻ്റെ ബാനറിൽ ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ചാക്കാല ....