Writings

Stories

കേരളാമ്മയുടെ പിറന്നാൾ

Varun
“ഇന്ന് മൊത്തത്തിൽ സുന്ദരിയായിരിക്കുന്നല്ലോ, എന്താ വിശേഷം?” തമിഴ്നാടമ്മയുടെ ചോദ്യം കേട്ട് കേരളാമ്മ തിരിഞ്ഞു നോക്കി. “ഇന്നത്തെ വിശേഷം അറിയില്ലേ? ഇന്നെന്റെ പിറന്നാളാണ്.” കേരളാമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു....
General Knowledge

കെ.ആർ. നാരായണൻ – ഒരു ഓർമ്മ

Varun
രാജ്യത്തിന് എക്കാലവും അഭിമാനം പകരുന്ന ഒരു മാർഗതാരത്തിന്റെ നൂറാം ജന്മവാർഷികദിനമാണിന്ന്. കോട്ടയം ജില്ലയിലെ ഉഴവൂർ പെരുന്താനത്ത് ജനനം. കോച്ചേരി രാമൻ വൈദ്യരും പാപ്പിയമ്മയും മാതാപിതാക്കൾ....
Poems

കാത്തിരിപ്പ് (കവിത)

Varun
മണിച്ചെപ്പിന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ‘കാത്തിരിപ്പ്’ എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കവിത വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക....
General Knowledge

ഗാന്ധിജിയും കേരളവും

Varun
നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്....
Poems

എന്നിലെ നീ (കവിത)

Varun
മണിച്ചെപ്പിന്റെ ഒരു കൂട്ടുകാരി അയച്ചു തന്ന ‘എന്നിലെ നീ’ എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കവിത വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക....
Stories

വിനുക്കുട്ടന്റെ ഓണവും പ്രതീക്ഷകളും!

Varun
വിനുക്കുട്ടന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്ന് ഉത്രാടം. നാളത്തെ കാര്യം ആലോചിച്ചു അവൻ കിടക്കുകയാണ്. “അമ്മേ, നാളെ എപ്പോഴാണ് നമ്മൾ തറവാട്ടിലേക്ക് പുറപ്പെടുന്നത്?” അവനു ജിജ്ഞാസ സഹിക്കാൻ വയ്യാതെ അമ്മയോട് ചോദിച്ചു....
ArticlesWritings

പൊൻ ചിങ്ങമാസം

Varun
എല്ലാ വർഷത്തെയും പോലെയുള്ള ഒരു ഓണാഘോഷം ഈ ഒരു കൊറോണ സമയത്തു പറ്റില്ല എങ്കിലും എല്ലാ കൂട്ടുകാരും അവരവരുടെ വീടുകളിൽ അച്ഛനമ്മമാരോടൊപ്പം അവരുടെ സന്തോഷങ്ങളിൽ പങ്കു ചേരാം....
Stories

സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം

Varun
“എന്താ കുട്ടികളേ, ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.” വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന അച്ചുവിനെയും അർച്ചനയെയും നോക്കി അവിടേയ്ക്കു വന്ന അപ്പൂപ്പൻ ചിരിച്ചു കൊണ്ട് ചോദിച്ചു....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More