Articles

രാധാകൃഷ്ണൻ ചിത്രം കോട്ടയത്ത് പൂജ. മാവേലിക്കരയിൽ ചിത്രീകരണം.

നിരവധി ചിത്രങ്ങളുടെ സംഘാടകനും, സഹസംവിധായകനുമായ രാധാകൃഷ്ണൻ കെ.പി. രചന, സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഒക്ടോബർ മാസം കോട്ടയത്ത് നടക്കും. നവംബർ മാസം ചിത്രീകരണം മാവേലിക്കരയിലും പരിസരങ്ങളിലുമായി ആരംഭിക്കും.

വ്യത്യസ്തമായ ഒരു ഫാമിലി സബ്ജക്റ്റാണ് അവതരിപ്പിക്കുന്നത്.





റീഗൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – രാധാകൃഷ്ണൻ കെ.പി, ഗാനങ്ങൾ – ജോയിസ് ലഹ, സി.ആർ. അചാര്യ മുട്ടം, സംഗീതം – അനിൽ ഗോപാൽ, ആർട്ട് – വിമൽ, അസോസിയേറ്റ് ഡയറക്ടർ – ഗാന്ധി ക്കുട്ടൻ, രാജേഷ്, മേക്കപ്പ് – രാജു കോട്ടയം, പി.ആർ.ഒ – അയ്മനം സാജൻ.

പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളെ ക്ഷണിക്കുന്നു. ഫോൺ നമ്പർ – 9292022457.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More