കൂട്ടുകാർ കാത്തിരുന്ന വിസ്മയങ്ങളുടെ കലവറയുമായി മണിച്ചെപ്പ് ഒക്ടോബർ ലക്കം ഇതാ എത്തിക്കഴിഞ്ഞു! നിറപ്പകിട്ടാർന്ന ചിത്രകഥകൾ, ഹൃദയസ്പർശിയായ നോവൽ, മനോഹരമായ കവിതകൾ, ഒപ്പം അറിവുപകരുന്ന ഒട്ടനവധി വിശേഷങ്ങൾ… വായനയുടെ മാന്ത്രികലോകത്തേക്ക് കൂട്ടുകാരെ സ്വാഗതം ചെയ്യാൻ പുതിയ ലക്കം ഇപ്പോൾ നിങ്ങളുടെ കൈകളിലേക്ക്!
New issue arriving here soon.
മണിച്ചെപ്പിലെ കഥകളെ കുറിച്ചും ചിത്രീകരണത്തെ കുറിച്ചുമെല്ലാം അഭിപ്രായങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതി അറിയിക്കാൻ മറക്കരുതേ.
മണിച്ചെപ്പിന്റെ subscription എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കരുത്… മണിച്ചെപ്പിന്റെ subscription എടുക്കൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/subscriptions/
കഥകളും കവിതകളുമൊക്കെ മണിച്ചെപ്പിലേയ്ക്ക് അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. നിങ്ങൾ അയച്ചു തരുന്ന പ്രസിദ്ധീകരണ യോഗ്യമായ കഥകളും മറ്റും ഈ ലക്കം കണ്ടില്ലെങ്കിൽ വിഷമിക്കേണ്ട, വരും ലക്കങ്ങളിൽ അവ ഉൾപ്പെടുത്തുന്നതായിരിക്കും.
മണിച്ചെപ്പിൽ subscription എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി subscription പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. subscribe ചെയ്യാനായി സന്ദർശിക്കൂ: https://manicheppu.com/subscriptions/ ഇതുവരെ നിരവധിപേർ മണിച്ചെപ്പിന്റെ subscribe ചെയ്തു സൗജന്യമായി ആയി മാഗസിനുകൾ ഡൌൺലോഡ് ചെയ്യുന്നുണ്ട്. ഇനിയും subscribe ചെയ്യാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തൂ.
#IllustratedStories #Children’sComics #VintageComics #ComicMagazine #ManicheppuComics #KidsComics #CartoonStories #MalayalamComicBook #MalayalamCartoons #Children’sBook #Reading






