നാണിയമ്മ ഒറ്റയ്ക്കാണ് താമസം. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കുട്ടികളില്ല. ഓടിട്ടചെറിയ വീട്ടിലാണ് നാണിയമ്മ താമസിക്കുന്നത്. മഴക്കാലമായാൽ വെള്ളം അകത്തേക്ക് ഇറ്റ് വീഴും. പട്ടിക ചിതൽ തിന്നു തീർത്തിരിക്കുന്നു. മച്ചിങ്ങ വീണ് കുറെ ഓടുകൾ...
സായന്തനത്തിന്റെ മടിത്തട്ടിലിരുന്ന് പതിവുപോലെ അയാൾ കഥയെഴുതുകയാണ്. കഥയുടെ ക്ലൈമാക്സിലെത്താനായതിനാൽ തലയ്ക്കു ചൂടുപിടിച്ച് ഗാഢമായ ചിന്തയിലാണ്ട എഴുത്താണ്. ശുഭ ചായയുമായി കുറേ നേരമവിടെ നിന്നു. പിന്നീട് ക്ഷമകെട്ട് അവൾ പറഞ്ഞു....
മേശപ്പുറത്ത് അലക്ഷ്യമായി വെച്ചിരിക്കുന്ന പുസ്തകകെട്ടുകൾക്കിടയിൽ നിന്ന് ഒരുനിലവിളി കേട്ടു. “എന്നെ പുറത്തെടുക്കൂ എനിക്ക് ശ്വാസം മൂടുന്നു.” സമീപത്തുള്ള മഷിക്കുപ്പി അത് കേട്ടു ഓടിച്ചെന്നു....
ലഹരിക്കെതിരെ പടവാളേന്താൻ ലഹരിവിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു തങ്കപ്പൻ. അയാളൊരു പകൽ മാന്യനായിരുന്നു. കാരണം ഇരുളു മൂടിയാൽ വീട്ടിൽ കുപ്പിയുമായി ഇരിക്കും. മൂക്കെറ്റം കുടിച്ച് ഭാര്യയെ തെറി പറയും. അവൾ അയാളെ പിടിച്ച് വലിച്ച് അകത്തിട്ടു...
ഒന്നുമറിയാത്ത കുഞ്ഞിളംപ്രായത്തിൽ അമ്മ കാണിച്ചു തന്നു ഇതാണാകാശമെന്ന്. അവിടെ ജ്വലിക്കുന്ന കുഞ്ഞു വെളിച്ചമാണ് നക്ഷത്രങ്ങളെന്ന്. രാത്രിയിൽ വന്നെത്തി നോക്കി നിൽക്കുന്ന വെള്ളിക്കിണ്ണമാണ് അമ്പിളിമാമനെന്ന്....
കനക വാരസ്യാര് അടുത്തുള്ള അമ്പലങ്ങളിൽ എല്ലാം ഭഗവാന് ചാർത്താനുള്ള മാലകൾ കെട്ടിക്കൊടുത്ത് അമ്പലത്തിലെ നിവേദ്യവും കഴിച്ച് ദിനചര്യകൾ തെറ്റിക്കാതെ ജീവിക്കുന്ന ഒരു പാവം സ്ത്രീയാണ്. ഇത്രയൊക്കെ ദൈവത്തെ ഭജിച്ചിട്ടും, സേവിച്ചിട്ടും കനകമ്മയ്ക്ക് എന്നും ദാരിദ്ര്യം...
നാട്ടിലെ പ്രശസ്തനായ ജോതിഷിയുടെ ഏകമകൾ കാർത്തിക. അവളുടെ കാർത്തിക നക്ഷത്രം ഭാഗ്യനക്ഷത്രമാണത്രേ. അവൾക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു. ഇതു വരെ ഒന്നും ഒത്തു വന്നില്ല, അല്ലാ, ഒത്തു നോക്കാൻ ജോതിഷിക്ക് സമയം തീരെ ഇല്ലാത്രേ, തിരക്കോടു...
കള്ളിമുണ്ടുടുത്ത് വീട്ടിൽ നിന്നിറങ്ങവേ മണികെട്ടിയ ഒരു കാടൻ പൂച്ച അതുവഴി വന്ന കുറിഞ്ഞി പൂച്ചയെ ശല്യം ചെയ്യുന്നു. അവൾ പരാതി പറയാനെന്ന പോലെ എന്റെ കാലിന്നരികെ വന്നിരുന്ന് എന്തെല്ലാമോ പറയുന്ന പോലെ ശബ്ദമുണ്ടാക്കി തൊട്ടുരുമ്മി...
പത്രം ഓഫീസിലെ ചീഫ് എഡിറ്ററുടെ മുന്നിലേയ്ക്ക് ഓടി എത്തുന്ന സ്റ്റാഫ്. "എന്താടോ ഇങ്ങനെ ഓടിക്കിതച്ചുകൊണ്ട് വരുന്നത്?" മുതലാളിയുടെ ചോദ്യം. "അതേ, സർ, നാളെ പോകേണ്ട ഒരു വാർത്തയിൽ തിരുത്തുണ്ട്."...