- ആപ്പിൾ – രണ്ടെണ്ണം
- സേമിയ – മുക്കാൽ കപ്പ്
- പാൽ – ഒരു ലിറ്റർ
- പഞ്ചസാര – പാകത്തിന്
- നെയ്യ് – രണ്ട് സ്പൂൺ
- അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം:
-
- സേമിയ നെയ്യിൽ വറുക്കുക. തിളപ്പിച്ച പാലൊഴിച്ചു വേവിയ്ക്കുക.
- പഞ്ചസാര ചേർക്കുക.
- ആപ്പിൾ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് നെയ്യിൽ വഴറ്റി ചേർക്കുക.
- കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.
- അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തു ചേർക്കുക.
തയ്യാറാക്കിയത്:
ഷീജ അനിൽ


