ആധാർ കാർഡിനായി വിരലടയാളം വേണം. കുറ്റകൃത്യങ്ങൾ നടന്നാൽ വിരലടയാള പരിശോധന. വിരലടയാളത്തെക്കുറിച്ചും ഈ രംഗത്തെ സാങ്കേതിക പുരോഗതിയെക്കുറിച്ചും ഒരു ചെറിയ വിവരണം....
ഇന്ന് ജേർണലിസം കഴിഞ്ഞ ഒരു സ്റുഡന്റിന് മീഡിയയിൽ റിപ്പോർട്ടർ തസ്തികയിൽ ഒതുങ്ങിക്കൂടേണ്ട കാര്യമില്ല. അവസരങ്ങളുടെ സാധ്യതകൾ ഏറെയാണ്. കണ്ടന്റ് ക്രീയേറ്റർ, കോപ്പി റയ്റ്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് തുടങ്ങി അവസരങ്ങൾ നീളുന്നു....
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു....
റോമാ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തി അഗസ്റ്റസ് സീസർ എന്നറിയപ്പെടുന്ന ഒക്ടേവിയൻ ആണ്. ജൂലിയസ് സീസറുടെ സഹോദരിയുടെ പുത്രനും അദ്ദേഹത്തിന്റെ ദത്തുപുത്രനുമായിരുന്നു ഒക്ടേവിയൻ....
സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന്, മഹാത്മാഗാന്ധി 24 മണിക്കൂർ ഉപവാസം ആചരിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ഖാദി നൂൽ നൂൽക്കുകയും ചെയ്തു. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായി മന്ത്രിമാരുടെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു....
വിമാന നിർമ്മാണത്തെ കുറിച്ച് ഇന്ത്യയിൽ എഴുതപ്പെട്ട പുസ്തകമോ? കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ? എന്നാൽ 'വൈമാനിക ശാസ്ത്രം' എന്ന പുസ്തകത്തെ കുറിച്ച് പറയുമ്പോൾ അത് സത്യമാണെന്നു ബോധ്യപ്പെട്ടേക്കാം....
ഭാരതംമൊട്ടുക്കും സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിന് ഊര്‍ജ്ജം പകര്‍ന്ന മഹാത്മാവ് അഞ്ച് തവണയാണ് കേരളത്തിലെത്തിയത്. നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവന്‍ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചത്....
പുതിയ തലമുറയുടെ പ്രതിനിധികളായി അരുണ, അരുണിമ എന്നീ രണ്ടു കൊച്ചു കൂട്ടുകാർ 'അദ്ധ്യാപകദിനവും ഡോ.രാധാകൃഷ്ണനും' എന്ന വിഷയത്തെ കുറിച്ച് നിങ്ങളോടു സംസാരിക്കുന്നു....
1888 സെപ്റ്റംബര്‍ 5ന് ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തില്‍ ജനിച്ച് ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായി തീര്‍ന്നതായിരുന്നോ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുവാനുളള കാരണം...?...
ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം....