Poemsനീരദം (കവിത)ManicheppuFebruary 9, 2023 by ManicheppuFebruary 9, 2023070 നീലിച്ചൊരാകാശ മൈതാനിയിൽ....ഓടിക്കളിച്ചു രസിച്ചിടുന്നു...ഏറെക്കറുത്തൊരാ മേഘജാലം.... പിന്നതാ വന്നെത്തി ശുഭ്രവർണ്ണം...... Read more
Poemsവെയിലും നിലാവും (കവിത)ManicheppuJanuary 31, 2023January 31, 2023 by ManicheppuJanuary 31, 2023January 31, 2023085 പണം പറയുന്നതുപോലെ... മൊഴിയുന്നുപാവങ്ങൾ ഇവിടെ പകലന്തിയോളം...സൂര്യന്റെ വെയിലേറ്റ് പിടയുന്ന നേരങ്ങൾ...നാളെയുടെ നേരമെപ്പോഴോ തണുപ്പായി വീശിടും.... Read more
Poemsതിരുവാതിര (കവിത)ManicheppuJanuary 9, 2023 by ManicheppuJanuary 9, 2023077 ആതിര നിലാവിലങ്ങാടിയും പാടിയും ആളിമാരൊത്തങ്ങു ഞാനിരുന്നു. ആയിരം സൂര്യപ്രഭയൊഴുകുന്നൊരാ രാവിലങ്ങാമോദ ചിത്തരായേവരുമേ...... Read more
Poemsകടലല പറയും കഥയേത്? (കവിത)ManicheppuJanuary 5, 2023January 9, 2023 by ManicheppuJanuary 5, 2023January 9, 2023074 ഓരോ തിരയും തീരം നോക്കി...പാഞ്ഞു വരുന്നു വേഗത്തിൽ...ആഞ്ഞുകിതച്ചതു തീരത്തെത്തി...പാൽനുരയായിച്ചിതറുന്നു... Read more
Poemsമനുഷ്യനാകാം (കവിത)ManicheppuDecember 14, 2022 by ManicheppuDecember 14, 2022083 നന്മകളൊന്നും കാണാത്ത കണ്ണുകൾ...തിന്മകൾ മാത്രം കാണുന്ന കണ്ണുകൾ....നല്ലതു ചൊല്ലുവാനാവാത്ത നാവുകൾ....നല്ലതല്ലാത്തതു ചൊല്ലുന്ന നാവുകൾ...... Read more
Poemsഓർമ്മയിൽ തനിയെ (കവിത)ManicheppuDecember 13, 2022 by ManicheppuDecember 13, 2022089 മഴത്തുള്ളിപോൽ അടർന്നുവീണ പുഷ്പമേ നീയെന്നെ നോക്കി പുഞ്ചിരിച്ച രാത്രിയിൽ നീറുന്ന വേദനയായി നിന്ന ഹൃദയമൊരു കെടാവിളക്കുപോൾ മാറി ആ നേരം.... Read more
Poemsഓർമ്മയിലെ ബാല്യം (കവിത)ManicheppuDecember 4, 2022December 4, 2022 by ManicheppuDecember 4, 2022December 4, 20220153 ഒരു കുടം മാമ്പഴം കായ്ച്ചുവല്ലോ....വെയിലേറ്റ് തളർന്നുനിന്നൊരെന്റെ മാവിൽ....ഓർമ്മകൾ ഓരോന്നായി നാമ്പിടുമ്പോൾ....ഓർക്കുന്ന കൂട്ടത്തിലുടെന്റെ ബാല്യവും.... Read more
Poemsമധുരപലഹാരം (കുട്ടിക്കവിത)ManicheppuNovember 30, 2022December 4, 2022 by ManicheppuNovember 30, 2022December 4, 20220103 ഒത്തിരി നേരം ഇത്തിരിയുള്ള മധുരം....തനിയെ കഴിച്ചങ്ങു നടന്നു ഞാൻ...അച്ഛനറിഞ്ഞാൽ വഴക്കുപറഞ്ഞിടും...അമ്മയറിഞ്ഞാൽ നല്ല തല്ലുതന്നിടും.... Read more
Poemsചാച്ചാജി (കുട്ടിക്കവിത)ManicheppuNovember 14, 2022November 14, 2022 by ManicheppuNovember 14, 2022November 14, 2022054 ഞങ്ങൾക്കുണ്ടൊരപ്പൂപ്പൻ...ചാച്ചാജിയെന്നൊരപ്പൂപ്പൻ...നന്മ നിറഞ്ഞ വെള്ളക്കോട്ടിൽ...റോസാ ചൂടും ചാച്ചാ ജീ...... Read more
Poemsഒറ്റയ്ക്കിരിക്കുമ്പോള്‍.. (കവിത)ManicheppuNovember 9, 2022 by ManicheppuNovember 9, 2022046 ഒറ്റയ്ക്കിരിക്കുമ്പോളെന്തു ചെയ്യാം? മുത്തുകള്‍ കോര്‍ത്തൊരു മാല തീര്‍ക്കാം....മുറ്റത്തു പൂത്ത ചെടികള്‍ നോക്കിനല്ലൊരു ചിത്രം വരച്ചെടുക്കാം....... Read more