നവാഗത സംവിധായകനായ സുജിത്ത് ശിവൻ സംവിധാനം ചെയ്യുന്ന ‘ജരാവ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം മാള കണക്കൻ കടവ് പുഴക്കര റിസോർട്ടിൽ നടന്നു. സഞ്ജീവനി സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ...
ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്. ഗോൾഡൻ ഷവർ ട്രീ (golden shower tree), ഇന്ത്യൻ ലാബർനം (indian laburnum) എന്നിങ്ങനെ ഇംഗ്ലീഷ് ഭാഷയിലും കണിക്കൊന്ന അറിയപ്പെടുന്നു....
കായം ഒരു സസ്യത്തിന്റെ കറയാണ്. ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്. ചെടി പുഷ്പിക്കുന്നതിനു മുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറി വരുന്ന വെള്ളനിറമുള്ള കറ...
അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാവുന്ന അനിശ്ചിതത്തവും, തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായി, പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ, അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു....
മഞ്ജു സുരേഷ് ഫിലിംസിനു വേണ്ടി സുരേഷ് സോപാനം നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഏപ്രിൽ 1-ന് റിലീസ് ചെയ്യും. തലൈവാസൽ വിജയ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ്, മാമുക്കോയ,...
ഒരു അമ്മയുടെയും, മകന്റേയും വ്യത്യസ്ത കഥ അവതരിപ്പിക്കുന്ന ഒറിഗാമി എന്ന ചിത്രത്തിന്റെ പ്രദർശന പ്രചരണ ഉദ്ഘാടനം, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു....
കഴിവുള്ള വനിത സംവിധായികമാർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ടിരിക്കുകയാണ്. ഇതാ പുതിയൊരു വനിത സംവിധായിക കൂടി. തീമഴ തേൻ മഴ, സുന്ദരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച, ഡോ.മായയാണ് പുതിയതായി അരങ്ങേറ്റം കുറിച്ച...
ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും, അമ്മയെ സ്നേഹത്തോടെ, കരുതലോടെ ചേർത്തു നിർത്തുന്ന ഒരു മകന്റേയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ‘ഒറിഗാമി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഏപ്രിൽ 1-ന് ചിത്രം തീയേറ്ററിലെത്തും....
മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ, വീണ്ടും ആദ്യമായി ക്യാമറായ്ക്ക് മുമ്പിൽ വന്ന 'തീമഴ തേൻ മഴ' എന്ന ചിത്രം പൂർത്തിയായി ഉടൻ തീയേറ്ററിലെത്തും. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിന്റെ...
സിനിമാ തിരക്കഥകളുമായി സിനിമാ ലോകത്ത് ചുറ്റിക്കറങ്ങുന്ന ഒരു തിരക്കഥാകാരന്റെ ജീവിതകഥ പറയുന്ന സ്ക്രീൻ പ്ലേ എന്ന ചിത്രം മാർച്ച് 18-ന് തീയേറ്ററിലെത്തുന്നു. സെഞ്ച്വറിവിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിക്കുന്ന ഈ ചിത്രം, കെ.എസ്.മെഹമൂദ് ആണ്...