Varun

Free MagazinesKids Magazine

മണിച്ചെപ്പ് 2020 ഒക്ടോബർ ലക്കം വായിക്കാം!

Varun
കളിയും തമാശകളുമായി സിഐഡി ലിയോയും, തട്ടിൻപുറത്തു വീരനും, സൂപ്പർ കുട്ടൂസും എല്ലാം ഇതാ വീണ്ടും നിങ്ങളുടെ മുന്നിൽ എത്തിക്കഴിഞ്ഞു....
Travel

ബാന്ദ്ര വർളി കടൽപാലം – Bandra Worli Sealink

Varun
ഇന്ത്യയിലെ പ്രമുഖ മെട്രൊ നഗരമായ മുംബൈയിലെ ബാന്ദ്രയും വർളിയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിലൂടെ പണിതിരിക്കുന്ന ഒരു 8 വരി പാലമാണ് ബാന്ദ്ര വർളി കടൽപാലം എന്നറിയപ്പെടുന്നത്....
Travel

അനങ്ങൻമല – ഒരു Eco Tourism കേന്ദ്രം

Varun
പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഒട്ടപ്പാലം ഫോറസ്റ്റ് റേഞ്ചിലാണ് അനങ്ങൻമല സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്ന് 45 കിലോമീറ്ററും ഒറ്റപ്പാലത്തു നിന്ന് 15 കിലോമീറ്റർ അകലെയുമാണ് ഈ സ്ഥലം....
Poems

എന്നിലെ നീ (കവിത)

Varun
മണിച്ചെപ്പിന്റെ ഒരു കൂട്ടുകാരി അയച്ചു തന്ന ‘എന്നിലെ നീ’ എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കവിത വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക....
Free MagazinesKids Magazine

മണിച്ചെപ്പ് 2020 സെപ്റ്റംബർ ലക്കം വായിക്കാം!

Varun
ഇത്തവണ പുതിയൊരു കഥാപാത്രത്തെ കൂടി മണിച്ചെപ്പ് പരിചയപ്പെടുത്തുന്നു - സിഐഡി ലിയോ! കളിയും തമാശകളുമായി ലിയോ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു....
Stories

വിനുക്കുട്ടന്റെ ഓണവും പ്രതീക്ഷകളും!

Varun
വിനുക്കുട്ടന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്ന് ഉത്രാടം. നാളത്തെ കാര്യം ആലോചിച്ചു അവൻ കിടക്കുകയാണ്. “അമ്മേ, നാളെ എപ്പോഴാണ് നമ്മൾ തറവാട്ടിലേക്ക് പുറപ്പെടുന്നത്?” അവനു ജിജ്ഞാസ സഹിക്കാൻ വയ്യാതെ അമ്മയോട് ചോദിച്ചു....
Art Room

പേപ്പറും കളർ പേനയും മതി ഇതുപോലെ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുവാൻ

Varun
സമയം കിട്ടുമ്പോഴൊക്കെ വീട്ടിൽ തന്നെ പലതരം വിനോദങ്ങളിൽ ഏർപ്പെടുന്നവരാണ് നിങ്ങളിൽ പലരും. കലാകാരൻമാർ ആണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ....
FoodFood DetailsRecipe

തയ്യാറാക്കാം നല്ലൊരു ഓണസദ്യ!

Varun
നിങ്ങളിൽ എത്രപേർക്ക് ഓണ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാം? എങ്കിൽ ഇതാ പാചകത്തിൽ താല്പര്യമുള്ളവർക്ക് അവർ തയ്യാറാക്കുന്ന പാചകത്തെ കുറിച്ച് എഴുതാൻ അവസരം മണിച്ചെപ്പ് ഒരുക്കുന്നു....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More