ഗ്രാൻഡ്മാ ടോയ് ആയി വത്സലാമേനോൻ അഭിനയിക്കുന്ന ചിത്രത്തിൽ മഹാശ്വേതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോസ്‌ലിൻ, കല്യാണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു....
അങ്ങനെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മലയാളത്തിന്റെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈമിൽ വന്നെത്തിക്കഴിഞ്ഞു. സിനിമയുടെ ഒന്നാം ഭാഗം എവിടെ നിർത്തിയോ അവിടെ നിന്നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്....
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം (ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്....
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പറയുമ്പോൾ ‘സുഭാഷ് ചന്ദ്ര ബോസ്‘ എന്ന നമ്മുടെ നേതാജിയുടെ പേര് പറയാതിരുന്നാൽ അത് അപൂർണ്ണമാകും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ലോക രാജ്യങ്ങളിൽ പോയി നിന്ന് സംഘടിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു നേതാവാണ് നേതാജി....
മലയാളികളുടെ പ്രിയപ്പെട്ട കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86വയസ്സ്) അന്തരിച്ചു. ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളാൽ തിരുവനതപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു....
1973-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ ജ്ഞാനപീഠ പുരസ്‌കാരവും ലഭിച്ച കൃതിയാണ് ‘ഒരു ദേശത്തിന്റെ കഥ’. മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന വിഖ്യാത എഴുത്തുകാരിൽ ഒരാളാണ് എസ് കെ പൊറ്റെക്കാട്ട്....