കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ഒരു രാത്രിയിൽ നീലഗിരി ഗ്രാമത്തിൽ അരങ്ങേറുന്ന, ഹൃദയസ്പർശിയും, സംഭവ ബഹുലവുമായ കഥ അവതരിപ്പിക്കുകയാണ്, പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം എന്ന ചിത്രം....
മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റ് രചനകളും അയച്ച എഴുത്തുകാരെ കുറിച്ചുള്ള ലേഖനം ആണ് "മണിച്ചെപ്പിന്റെ എഴുത്തുകാർ". മണിച്ചെപ്പിന്റെ തുടക്കം മുതൽ നിരവധി രചനകൾ സമ്മാനിച്ച ജോസ് പ്രസാദിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്....
ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസ്സിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു....
കെ.പി.എ.സി യുടെ കലാവേദിയിൽ തിളങ്ങിയ സോഫിയ തരകൻ കെ.പി.എ.സി (ചിന്നു) കഥ, തിരക്കഥ, സംവിധാനം, ഗാനരചന, നിർമ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്ന "ദിശാന്തരം”എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം...
കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചലച്ചിത്ര കൂട്ടായ്മയായ മിത്ര ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ജ്യോതിലക്ഷ്മി തിരക്കിലാണ്. ചിത്രത്തിന്റെ പൂജയും, ടൈറ്റിൽ ലോഞ്ചും കഴിഞ്ഞ ദിവസം എറണാകുളം പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ നടന്നു....
കുസൃതിക്കുട്ടി കളുടെ കഥ പറയുന്ന കുസൃതികൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം പെരുമ്പാവൂരിൽ ആരംഭിച്ചു. സെഞ്ചുറി വിഷന്റെ ബാനറില് മമ്മീ സെഞ്ച്വറി അവതരിപ്പിക്കുന്ന "കുസൃതികള്" എന്ന ചിത്രത്തിൽ കുട്ടികളാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്....
സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹം കഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു....
മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റ് രചനകളും അയച്ച എഴുത്തുകാരെ കുറിച്ചുള്ള ലേഖനം ആണ് "മണിച്ചെപ്പിന്റെ എഴുത്തുകാർ". മണിച്ചെപ്പിന്റെ തുടക്കം മുതൽ നിരവധി രചനകൾ സമ്മാനിച്ച സുജ ശശികുമാറിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്....