മണിച്ചെപ്പിൽ പുതിയ മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു.
മണിച്ചെപ്പിന്റെ ഓൺലൈൻ പ്രസിദ്ധീകരങ്ങൾ എല്ലാം ഇനി സൗജന്യമായി ഡൌൺലോഡ് ചെയ്യാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ മണിച്ചെപ്പ് ഒരുക്കുന്നത്. ഈ പദ്ധതിയിൽ മൂന്ന് സ്കീമുകൾ ഉണ്ട്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയാണ് ആ സ്കീമുകൾ....
