പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിന്റെ വെളിയനാടുള്ള അത്തിക്കളം തറവാട്ടിൽ ചാക്കാല എന്ന റോഡ് മൂവിക്ക് തുടക്കമായി. ബോബനും മോളിയിലെ ബോബൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു....
പ്രമുഖ നൃത്ത സംവിധായകനും, സഹസംവിധായകനുമായ മണ്ണടി പ്രഭ സംവിധാനം ചെയ്യുന്ന കുഞ്ഞനും പെങ്ങളും എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 15-ന് നടക്കും....
പത്രം ഓഫീസിലെ ചീഫ് എഡിറ്ററുടെ മുന്നിലേയ്ക്ക് ഓടി എത്തുന്ന സ്റ്റാഫ്. "എന്താടോ ഇങ്ങനെ ഓടിക്കിതച്ചുകൊണ്ട് വരുന്നത്?" മുതലാളിയുടെ ചോദ്യം. "അതേ, സർ, നാളെ പോകേണ്ട ഒരു വാർത്തയിൽ തിരുത്തുണ്ട്."...
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ, മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല, ഒരു...
മണിച്ചെപ്പ് കോമിക്സിൽ നിന്നും ഇത്തവണ കൂട്ടുകാർക്കായി അവതരിപ്പിക്കുന്ന പുതിയ ചിത്രകഥ മറ്റൊന്നുമല്ല, 'നിയോമാൻ' എന്ന സൂപ്പർ ഹീറോയുടെ കഥ തന്നെയാണ്. മണിച്ചെപ്പിന്റെ സ്ഥിരം വായനക്കാർക്ക് സുപരിചതമായ കഥയാണ് നിയോമാന്റേത്. തോമസ് എന്ന ഒരു വൃദ്ധനിൽ...
കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളൻ എന്ന ആന്തോളജി ഫിലിമിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം മന്ത്രി വി.എൻ.വാസവൻ കോട്ടയത്ത് നിർവ്വഹിച്ചു. ഗംഗൻ സംഗീത് ഗാനരചനയും, സംഗീതവും നിർവ്വഹിച്ച ഗാനം ശോഭാ മേനോനും, അയ്മനം...
പ്രവാസലോകത്ത് നിന്ന് എത്തിയ മികച്ചൊരു ഹ്രസ്വചിത്രമാണ് YELL. വി ടോക്ക് ഇന്ത്യ നിർമ്മിച്ച് മെഹബൂബ് വടക്കാഞ്ചേരി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം യൂടൂബിൽ റിലീസായി....
ഓണാഘോഷത്തിന്റെ നിറവിൽ മണിച്ചെപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് കൂടുതൽ പേജുകളുമായി എത്തുകയായി. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്....