Free MagazinesKids Magazine

കൂടുതൽ പേജുകളുമായി മണിച്ചെപ്പിന്റെ ക്രിസ്മസ് പതിപ്പ്-ഡിസംബർ 2021

കൂടുതൽ പേജുകളും വ്യത്യസ്തതകളുമായി മണിച്ചെപ്പിന്റെ ക്രിസ്മസ് പതിപ്പ് എത്തുകയായി. സമയപരിമിതി കണക്കാക്കി കൂട്ടുകാർ അയച്ചു തന്ന ചില കഥകൾ ഈ ലക്കം പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. പക്ഷെ തീർച്ചയായും വരും ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കഥകൾ അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. കഥകളും മറ്റും അയയ്ക്കുന്നതിനായി: https://manicheppu.com/send-your-articles/

മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

Related posts

2 comments

Mahesh Kumar December 1, 2021 at 4:50 pm

With comics, short stories, and reading discovery for children, this is a great magazine to introduce children to reading, Each magazine contains over 35 pages of adventures, engaging characters, and comics. The text is split into short accessible paragraphs and children can ‘dip into the text. Good work and Keep Going Manicheppu

Reply
Manicheppu December 1, 2021 at 6:09 pm

Thank you for your valuable feedback and really appreciate your keen review of Manicheppu’s creative world.

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More