78-ൽ പാലക്കാട് മാനാം കുറ്റിയിൽ നടന്ന കേരളത്തെ ഞെട്ടിച്ച കൊലപാതകം, അത് കണ്ടു നിന്ന പയ്യൻ മോഹൻ മാനാം കുററി ഇന്ന് തന്റെ അമ്പത്തെട്ടാം വയസ്സിൽ സിനിമയാക്കുന്നു....
‘തേൾ’ എന്ന വ്യത്യസ്തമായ ഫാമിലി, സസ്പെൻസ് ത്രില്ലർ ചിത്രവുമായി എത്തുകയാണ് ഷാഫി എസ്.എസ്.ഹുസൈൻ എന്ന സംവിധായകൻ. തൻവീർ ക്രീയേഷൻസിന്റെ ബാനറിൽ ജസീം സൈനുലാബ്ദിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. തേൾ ഉടൻ...
പഴയ കാല ക്യാരക്ടർ നടനും, ഹാസ്യനടനുമായ പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകനായി അരങ്ങേറുന്നു. ലേഖ എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്....
ഒരു മസാല വിപ്ലവവുമായി സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രം വരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു. മന്ത്രി ജി.ആർ.അനിൽ ഭദ്രദീപം തെളിയിച്ചു....
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ്രാവിഡ രാജകുമാരൻ’. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ, കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ പുറ്റുവൻ...
വ്യത്യസ്തമായ ഒരു പ്രണയകഥ അവതരിപ്പിക്കുകയാണ് ചന്ദ്രികയുടെ രമണൻ എന്നചിത്രം. യുവപത്രപ്രവർത്തകയും, സംവിധായികയുമായ രഞ്ചുനിള രചനയും, സംവിധാനവും നിർവ്വഹിക്കുന്നു....
സ്ത്രീകൾ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന, ഒരു സ്ത്രീപക്ഷ സിനിമയാണ് പാഞ്ചാലി. എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, മലയാള സിനിമയിലെ ആദ്യത്തെ ലേഡി പ്രൊഡക്ഷൻ കൺട്രോളറായ ഷാൻസി...
സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ഒറ്റ എന്ന ചിത്രത്തിന്റെ ട്രെയ്ലർ അയ്മനം സാജൻ മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു....
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘കള്ളനോട്ടം’ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച അൻസു മരിയ തോമസ് ശ്രദ്ധേയയാകുന്നു. കള്ളനോട്ടത്തിൽ റോസി എന്ന കഥാപാത്രത്തെയാണ് അൻസു മരിയ അവതരിപ്പിച്ചത്....