വ്യത്യസ്തമായ അവതരണത്തോടെ എത്തിയ ചാക്കാല സിനിമയുടെ ലിറിക്കൽ വീഡിയോ ശ്രദ്ധേയമായി. മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്ത ലിറിക്കൽ വീഡിയോയുടെ സംഗീതവും, ആലാപനവും നിർവ്വഹിച്ചത് റെജിമോനാണ്. ഗാനരചന ദീപ സോമനാണ്....
വ്യത്യസ്തമായ ഒരു വിഷു ആൽബം ഗാനവുമായി എത്തുകയാണ് യുവ സംവിധായകൻ സൈബിൻ ലൂക്കോസ്. ‘തീർത്ഥം’ എന്ന് പേരിട്ട ഈ മ്യൂസിക് ആൽബം പ്രേക്ഷകർക്ക് ഒരു മനോഹരമായ വിഷുക്കണി ഒരുക്കിക്കൊണ്ട് മുന്നേറുന്നു....
മികവുറ്റ കലാകാരന്മാർക്കൊപ്പം ശലഭം ബാനറിൽ നിർമിച്ച "യാത്രാ വഴികൾ" ക്ക് അരുമാനൂർ രതികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ അഭിലാഷ് നാരങ്ങാനം ആണ് ആലപിച്ചിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി സിനിമകൾ സംവിധാനം...
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ പിന്നണി ഗായികയായി രണ്ട് മികച്ച ഗാനങ്ങളുമായി എത്തുന്നു. ഡോ. ജെസ്സി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിലാണ് കാസർഗോഡ് സ്വദേശിയായ ചാരുലത എന്ന ട്രാൻസ്ജെൻഡർ ഗായികയായി...
നാഗദൈവങ്ങൾക്ക് വിശേഷപ്പെട്ട ദിവസമായ നാഗപഞ്ചമിയുമായി ബന്ധപ്പെട്ട ആദ്യത്തെ മ്യൂസിക്ക് ആൽബമാണ് നാഗപഞ്ചമി. സിനിമാ സംവിധായകൻ എം.ആർ.അനൂപ് രാജ് ആണ് സംവിധായകൻ....
വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന പുതിയ സിനിമയിലെ കൂടെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വരുൺ സുനിൽ ആണ് ഇതിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അസ്‌ലം അബ്ദുൽ മജീദാണ് പാടിയിരിക്കുന്നത്....
വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന പുതിയ സിനിമയിലെ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് ഇടമണ്ണേൽ എഴുതി വരുൺ സുനിൽ തയ്യാറാക്കിയ ഈ ഗാനം പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ, വരുൺ...
ഇന്ദ്രൻസ് ലൂയിസ് എന്ന ചിത്രത്തിൽ ഗായകനായി തിളങ്ങി. ഇന്ദ്രൻസും, കുട്ടികളും ചേർന്ന് പാടിയ തൊട്ടാവാടി എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു....
കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളൻ എന്ന ആന്തോളജി ഫിലിമിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം മന്ത്രി വി.എൻ.വാസവൻ കോട്ടയത്ത് നിർവ്വഹിച്ചു. ഗംഗൻ സംഗീത് ഗാനരചനയും, സംഗീതവും നിർവ്വഹിച്ച ഗാനം ശോഭാ മേനോനും, അയ്മനം...