Music

ആചാര്യ വന്ദനം – മ്യൂസിക് ആൽബം (വിഡിയോ)

പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഒരു മനോഹര ഗാനമാണ് ‘ആചാര്യ വന്ദനം’ എന്ന ഈ മ്യൂസിക് ആൽബത്തിൽ ഉള്ളത്. വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ, വരികൾ എഴുതിയിരിക്കുന്നത് വിജയ് ദാമോദർ ആണ്. ആചാര്യ വന്ദനം എന്ന മനോഹര ഗാനം ഈ വിഡിയോയിൽ കാണാം.



ശേഖർ നാരായണനും, നിവേദിത രാജേഷുമാണ് ഈ മനോഹര ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. സുദിപ് ഇ എസ് ക്യാമറയും, എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More