യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ പ്രവർത്തനം ആരംഭിച്ചു. സിനിമ, ആൽബം, ടെലിഫിലിം, ആഡ് ഫിലിം നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ ആദ്യഹിന്ദി മ്യൂസിക്ക് ആൽബമായ ചുരാലിയയുടെ രചനയും, സംവിധാനവും, ഹിന്ദി ചലച്ചിത്ര...
സമൃദ്ധമായ ബാല്യകാല ഓണ ഓർമ്മകളുമായി, പൊന്നോണ പൂനിലാവ് എന്ന ഓണ ആൽബം പുറത്തിറങ്ങി. പ്രശസ്ത സിനിമാ സംവിധായകൻ എം.ആർ.അനൂപ് രാജ്, നാഗപഞ്ചമി എന്ന ഹിറ്റ് ആൽബത്തിന് ശേഷം സംവിധാനം ചെയ്യുന്ന പൊന്നോണ പൂനിലാവ് മനോരമ...
ചിത്രാംബരി എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധേയമായി. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിൻ്റെ സംഗീതം സുനിൽ പള്ളിപ്പുറമാണ്....
സുന്ദരമായ മെലഡി ഗാനങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ, വ്യത്യസ്തമായ മികച്ച അഞ്ചു് ഗാനങ്ങളുമായി എത്തുകയാണ് ഡോ.ജസ്സി സംവിധാനം ചെയ്യുന്ന നീതി എന്ന സിനിമ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പിന്നണി പാടുന്ന...
റിതം മ്യൂസിക്‌സിന്റെ അതി മനോഹരമായ ഒരു ഗാനമാണ് 'ഗ്രാമസന്ധ്യയിൽ' എന്ന ഈ ആൽബത്തിൽ ഉള്ളത്. വിദ്യാധരൻമാഷുടെ സംഗീത സംവിധാനത്തിൽ ശ്രീ അഭിജിത് കൊല്ലം ആണ് സ്വരഭംഗിയോടെ ഭാവസാന്ദ്രമായി ഈഗാനം പാടിയിരിക്കുന്നത്....
പ്രമുഖ സംവിധായകൻ എം. ആർ. അനൂപ് രാജ് സംവിധാനം ചെയ്ത "നാഗപഞ്ചമി" ആൽബത്തിന് എസ്.പി. പിള്ള പുരസ്ക്കാരം ലഭിച്ചു. മികച്ച ആൽബത്തിനും, മികച്ച ഗായകനുമുള്ള പുരസ്ക്കാരം സജിത്ത് ചന്ദ്രനുമാണ് ലഭിച്ചത്....
വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ, ഗായകൻ ഉമേഷ് ആലപിച്ച ഒരു മനോഹര ഗാനമാണ് ‘വിഷുപക്ഷി’ എന്ന ഈ മ്യൂസിക് ആൽബത്തിൽ ഉള്ളത്. വരികൾ എഴുതിയിരിക്കുന്നത് വിജയ് ദാമോദർ ആണ്....
പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഒരു മനോഹര ഗാനമാണ് 'ആചാര്യ വന്ദനം' എന്ന ഈ മ്യൂസിക് ആൽബത്തിൽ ഉള്ളത്. വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ, വരികൾ എഴുതിയിരിക്കുന്നത് വിജയ് ദാമോദർ ആണ്....
പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി യായി ചിത്രീകരിച്ച സംവിധായകൻ വിപിൻ പുത്തൂർ ശ്രദ്ധേയനായി. വിനീത് ശ്രീനിവാസൻ്റെ മാന്ത്രിക ശബ്ദത്തിൽ പുറത്തിറങ്ങിയ...