മികവുറ്റ കലാകാരന്മാർക്കൊപ്പം ശലഭം ബാനറിൽ നിർമിച്ച “യാത്രാ വഴികൾ” ക്ക് അരുമാനൂർ രതികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ അഭിലാഷ് നാരങ്ങാനം ആണ് ആലപിച്ചിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി സിനിമകൾ സംവിധാനം ചെയ്യത് കഴിവ് തെളിയിച്ചുട്ടള്ള ഗജേന്ദ്ര വാവയാണ്. സദൻ ടോപ് ഉം മഹേഷ് കുമാറും കൂടിയാണ് ക്യാമറയിൽ പകർത്തിയിയത്. നിരവധി മലയാള സിനിമകളിൽ പിന്നണിയിൽ പ്രവർത്തിച്ചു പരിചയം ഉള്ള ശലഭം ഷാജി ഉം ഇടവിളാകം സ്കൂളിലെ അനഘ യും അശ്വനും ആണ് ശലഭത്തിന്റെ അഭിനയിച്ചിരിക്കുന്നത്.
കേരളത്തിലും ദുബായിലും ആയി ചിത്രികരിച്ച “യാത്രാവഴികൾ ” എന്ന മനോഹരമായ മലയാളം ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു മണിക്കൂർകൾക്കുള്ളിൽ 37000 ത്തിൽ പരം കാഴ്ചക്കാരുമായ് മുന്നേറുന്നു.
– മഹേഷ് കുമാർ