Music

വിഷുപക്ഷി – മ്യൂസിക് ആൽബം (വിഡിയോ)

വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ, ഗായകൻ ഉമേഷ് ആലപിച്ച ഒരു മനോഹര ഗാനമാണ് ‘വിഷുപക്ഷി’ എന്ന ഈ മ്യൂസിക് ആൽബത്തിൽ ഉള്ളത്. വരികൾ എഴുതിയിരിക്കുന്നത് വിജയ് ദാമോദർ ആണ്. വിഷുപക്ഷി എന്ന മനോഹര ഗാനം ഈ വിഡിയോയിൽ കാണാം.സൌമിനി അമ്മ, ബൈജു കൃഷ്ണ, രാജൻ കാഞ്ഞിരകോട്, വസു പാർവതി ഫ്ലവേർസ്, വിനിജ ബാബുരാജ്, കുഞ്ഞുലക്ഷ്മി, ബേബി പ്രകൃതിഎന്നിവരാണ് ഈ മനോഹര ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. സുദിപ് ഇ എസ് ക്യാമറയും, എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More