Entertainment

Music

നീ എൻ ഹൃദയരാഗമായ്. സജി സോമൻ പ്രകാശനം ചെയ്തു.

Manicheppu
ഹൃദയം കവരുന്ന പ്രണയകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന ‘നീ എൻ ഹൃദയരാഗമായ്’ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രമുഖ നടൻ സജി സോമൻ പത്തനംതിട്ട അബാൻ ടവറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു....
Music

ആലൻ – ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു.

Manicheppu
കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ, ടെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ...
Music

ഉത്രാടരാവിൽ – ഓണസമ്മാനമായി കിട്ടിയ ഒരു സംഗീത ആൽബം (വീഡിയോ)

Manicheppu
ഈ വർഷത്തെ ഓണം സംഗീതപൂർണ്ണമാക്കാനായി വിദ്യാധരൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ആൽബമാണ് ഉത്രാടരാവിൽ. റിഥം മ്യൂസിക് ആണ് ഈ ആൽബം അവതരിപ്പിച്ചിരിക്കുന്നത്....
Music

ആദച്ചായി – ആദ്യ ഗാനം റിലീസായി

Manicheppu
കുട്ടനാട്ടിലെ കർഷകനായ ആദച്ചായിയുടെ വ്യത്യസ്ത കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രത്തിൻ്റെ ആദ്യഗാനം റിലീസായി. സുനിൽ കെ. ആനന്ദ് രചിച്ച്, ജോജി ജോഷ്വാ ഫീലിപ്പോസ്, സംഗീതവും, ആലാപനവും നിർവ്വഹിച്ച ഗാനത്തിൻ്റെ റിലീസ്, ബിലി വേഴ്സ്...
Music

ഭീകര ഹൊറർ ചിത്രം “ആത്മ”. ഓഡിയോ ലോഞ്ച് നടന്നു.

Manicheppu
ജന്മനാ അംഗവൈകല്യമുള്ള ചിന്നു എന്ന പെൺകുട്ടിയുടെ കഥ പറയുന്ന "ആത്മ "എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം പെരുമ്പാവൂര് നടന്നു. ബിൽഡിംങ് ഡിസൈനേഴ്സ് ഉടമ മുരളീധരൻ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ബോബൻ...
Music

ദി ലൈഫ് ഓഫ് മാൻ ഗ്രോവ് ഓഡിയോ ലോഞ്ച് നടന്നു.

Manicheppu
പ്രകൃതിയുടേയും, മനുഷ്യ ജീവന്റേയും അതിജീവനത്തിന്റെ കഥയുമായി എത്തുന്ന ദി ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്, തൃശൂർ അമല ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഐ.എം.വിജയൻ നിർവ്വഹിച്ചു. ട്രെയ്ലർ പ്രകാശനം പ്രശസ്ത നടൻ ടി.ജി.രവി...
Music

എസ്.പി വെങ്കിടേഷിൻ്റെ പുതുമയുള്ള ഈണങ്ങളുമായി രാമുവിൻ്റെ മനൈവികൾ. ഓഡിയോ ലോഞ്ചു് നടന്നു.

Manicheppu
മലയാളത്തിൽ എസ്.പി.വെങ്കിടേഷിൻ്റെ പുതുമയുള്ള ഈണങ്ങളുമായെത്തുന്ന രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് കോഴിക്കോട് കൈരളി തീയേറ്ററിൽ സംവിധായകൻ വി.എം.വിനു നിർവ്വഹിച്ചു....
Music

ലേഡി ആക്ഷൻ ചിത്രം “രാഷസി”. ഓഡിയോ ലോഞ്ച് നടന്നു.

Manicheppu
ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി എന്ന ചിത്രത്തിൻ്റെ ഓഡിയോ, ട്രെയിലർ ലോഞ്ച് എറണാകുളം ഗോഗുലം പാർക്ക് ഹോട്ടലിൽ നടന്നു. പ്രമുഖ സംവിധായകൻ വിനയനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്....
Music

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഓഡിയോ ലോഞ്ച് നടന്നു.

Manicheppu
കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More