സോഫിയ തരകൻ കെ.പി.എ.സി യുടെ ‘ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി.
കെ.പി.എ.സി യുടെ നാടകങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ നാടക താരം സോഫിയ തരകൻ കെ.പി.എ.സി ആദ്യമായി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ‘ദിശാന്തരം’ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ആരംഭിച്ചു....
