Poems

പുലരിവെയിലും പൂമ്പാറ്റക്കുഞ്ഞും (കവിത)

സൗദ ബീഗം റാഷിദ്‌

പുലരിവെയിലിന്നു പാൽചിരിയാൽ
അറിവിന്റെയങ്കണം പുൽകാൻ വന്നേ
അങ്കണംതന്നിലൊരറ്റത്തിന്നോരത്ത്
പൂമ്പാറ്റക്കുഞ്ഞിനെ കണ്ടുനിന്നേ
കുഞ്ഞിളം കാറ്റിന്റെ തോളത്തിരുന്നവർ
പൂവാനമാകെയും നോക്കിക്കണ്ടേ
വാനത്തു കണ്ണാരം പൊത്തിക്കളിക്കണ
മുഖിലിനെ കണ്ടവർ പുഞ്ചിരിച്ചേ!!

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More