വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ, ഗായകൻ ഉമേഷ് ആലപിച്ച ഒരു മനോഹര ഗാനമാണ് ‘വിഷുപക്ഷി’ എന്ന ഈ മ്യൂസിക് ആൽബത്തിൽ ഉള്ളത്. വരികൾ എഴുതിയിരിക്കുന്നത് വിജയ് ദാമോദർ ആണ്....
വ്യത്യസ്തമായ അവതരണത്തോടെ എത്തിയ റോഡ് മൂവിയായ ചാക്കാല മെയ് 26-ന് തീയേറ്ററിലെത്തും. ഇടം തീയേറ്ററിൻ്റെ ബാനറിൽ ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ചാക്കാല ....
ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും, പ്രധാന വേഷത്തിലെത്തിയ അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു....
പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഒരു മനോഹര ഗാനമാണ് 'ആചാര്യ വന്ദനം' എന്ന ഈ മ്യൂസിക് ആൽബത്തിൽ ഉള്ളത്. വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ, വരികൾ എഴുതിയിരിക്കുന്നത് വിജയ് ദാമോദർ ആണ്....
വ്യത്യസ്തമായൊരു ക്രൈം ത്രില്ലർ സിനിമ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്നു. വേളാങ്കണ്ണി ഫിലിംസ് പറക്കോട് നിർമ്മിക്കുന്ന ഈ ചിത്രം പ്രദീപ് പറക്കോട് കഥ, തിരക്കഥ, ഗാനങ്ങൾ, ആർട്ട്, സംവിധാനം നിർവ്വഹിക്കുന്നു....
തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി. എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു....
കഥകളും കവിതകളുമൊക്കെയായി മണിച്ചെപ്പിന്റെ മെയ് ലക്കം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. കഴിഞ്ഞ ലക്കം വായനക്കാരുടെ മുന്നിലേക്ക് വന്ന ഫിക്രുവിന്റെ കഥകൾ ഈ ലക്കവും തുടരുന്നുണ്ട്....
പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി യായി ചിത്രീകരിച്ച സംവിധായകൻ വിപിൻ പുത്തൂർ ശ്രദ്ധേയനായി. വിനീത് ശ്രീനിവാസൻ്റെ മാന്ത്രിക ശബ്ദത്തിൽ പുറത്തിറങ്ങിയ...
ന്യൂസിലൻഡിൽ ആദ്യമായി പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ചിത്രം പപ്പ തീയേറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 19-ന് തീയേറ്ററിലെത്തും. ന്യൂസിലൻഡ് മലയാളികളുടെ ജീവിത...
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു....