Free MagazinesKids Magazine

കൈനിറയെ കഥകളും ലേഖനങ്ങളുമായി മണിച്ചെപ്പിന്റെ നവംബർ ലക്കം

മണിച്ചെപ്പിന്റെ പുതിയ പതിപ്പിലേക്ക് സ്വാഗതം. അതോടൊപ്പം മണിച്ചെപ്പിന്റെ കഴിഞ്ഞ ലക്കങ്ങൾക്ക് കൂട്ടുകാർ തന്ന പിന്തുണകൾക്ക് നന്ദി.

കൂടാതെ, സമയപരിമിതി കണക്കാക്കി കൂട്ടുകാർ അയച്ചു തന്ന ചില കഥകൾ ഈ ലക്കം പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. പക്ഷെ തീർച്ചയായും വരും ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കഥകൾ അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. കഥകളും മറ്റും അയയ്ക്കുന്നതിനായി: https://manicheppu.com/send-your-articles/

മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More