Free MagazinesKids Magazine

മണിച്ചെപ്പ് 2020 ജൂൺ ലക്കം വായിക്കാം!

പുതിയ മുഴുനീള ചിത്രകഥ ആരംഭിക്കുന്നു ‘തട്ടിൻപുറത്തു വീരൻ’! കൂടാതെ മറ്റനേകം പംക്തികളും.

മലയാളത്തിൽ ഇതാ ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതിയൊരു മാഗസിൻ – മണിച്ചെപ്പ്. നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾക്കായി അവതരിപ്പിക്കുന്നു – കാട്ടിലെ കുടുംബം, തട്ടിൻപുറത്തു വീരൻ എന്നീ തുടർകഥകളും, മറ്റു പംക്തികളും.

അതുപോലെ തന്നെ നിങ്ങൾക്കും കഥ എഴുതുവാനുള്ള അവസരം ഇതിൽ ഒരുക്കിയിട്ടുണ്ട്. നല്ല കഥ എഴുതി അയയ്ക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ ലക്കം പുറത്തിറങ്ങുന്ന മണിച്ചെപ്പ് മാഗസിനിൽ ഒരു കഥ രംഗം ചിത്രമായി കൊടുത്തിട്ടുണ്ട്. ആ ചിത്രത്തിന് അനുയോജ്യമായ കഥ എഴുതി അയയ്ക്കുകയെ വേണ്ടൂ. അയയ്ക്കുമ്പോൾ വിലാസം മുഴുവൻ കൊടുക്കണേ. തിരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് സമ്മാനം മാത്രമല്ല, വരുന്ന ലക്കത്തിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ നിങ്ങൾ എഴുതുന്ന കഥ ലോകത്തെ എല്ലാ മലയാളികളിലും എത്തുന്നതാണ്. നിങ്ങളിലെ കഥാകൃത്തിനെ നിങ്ങൾ തന്നെ തുറന്നു വിടൂ കൂട്ടുകാരെ.

മണിച്ചെപ്പ് മാഗസിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഇമെയിൽ വഴിയോ മണിച്ചെപ്പിന്റെ വെബ്സൈറ്റ് വഴിയോ എഴുതി അറിയിക്കാവുന്നതാണ്.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More